Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 6:43 am

Menu

Published on February 11, 2014 at 2:47 pm

പത്തുവയസ്സുകാരിയായ ബാലികയ്ക്ക് കോടതി വിവാഹമോചനം അനുവദിച്ചു

10-years-old-girl-diversed

ബാഗ്ദാദ് : ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ നസിരിയയ്യിൽ പത്തുവയസ്സുകാരിക്ക് കോടതി വിവാഹ മോചനം അനുവദിച്ചു കൊടുത്തു. പിതാവും മതപുരോഹിതനും ചേർന്ന്  പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച്  വളരെ പ്രായം കൂടിയ ഒരാളെ കൊണ്ട്  വിവാഹം കഴിപ്പിക്കുകയായിരുന്നു. പിതാവിനും മതപുരോഹിതനുമെതിരെ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  കോടതി വിവാഹമോചനം അനുവദിച്ചത്.കുട്ടിയുടെ പിതാവിനെയും  മത പുരോഹിതനെയും  കോടതി തടവ്‌ ശിക്ഷയ്ക്ക്  വിധിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News