Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:40 pm

Menu

Published on May 19, 2013 at 4:07 pm

ഭവനശ്രീവായ്പകള്‍ എഴുതിതള്ളുന്നു

12-crore-worth-kudumbasree-homeloans-are-going-to-close

കോഴിക്കോട് : കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭവനശ്രീ വഴിയെടുത്ത വായ്പകള്‍ എഴുതിതള്ളുമെന്ന് ധനമന്ത്രി കുടുംബശ്രീയുടെ സംസ്ഥാനസമ്മേളനസമാപനവേളയിൽ പ്രഖ്യാപിച്ചു. ഭവനശ്രീയിലൂടെ വായ്പയായി നല്‍കിയ 12 കോടി രൂപയാണ് എഴുതള്ളുന്നത്.

ഈ നടപടി ഒരു തവണമാത്രമാണുണ്ടാകുകയെന്നും, ഭാവിയില്‍ ഇത്തരം നടപടികള്‍ പ്രതീക്ഷിക്കരുതെന്നും ധനമന്ത്രി മുന്നറിപ്പ് നൽകി.

Loading...

Leave a Reply

Your email address will not be published.

More News