Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:50 pm

Menu

Published on May 11, 2013 at 6:59 am

പാകിസ്താനില്‍ തിരഞ്ഞെടുപ്പിനിടെ സ്‌ഫോടനം 12 മരണം.

12-killed-in-karachi-blast-on-poll-day-in-pakistan

പാകിസ്താനില്‍ തിരഞ്ഞെടുപ്പിനിടെ  വിവിധ നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 12 പേര്‍ മരിക്കുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവാമി നാഷണൽ പാർട്ടിയുടെ ഓഫീസിനു സമീപമാണ് സ്‌ഫോടനം ഉണ്ടായത്. തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിനാൽ രാജ്യമെമ്പാടും കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. തീവ്രവാദം പാകിസ്താനിൽ അഗതമായി വേരുറപ്പിച്ചു എന്നതിന് തെളിവാണ് ഈ സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News