Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:32 am

Menu

Published on March 1, 2014 at 1:14 pm

മാനഭംഗത്തിനിരയായ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു

12-year-old-girl-raped-commits-suicide-in-shame

കേതുഗ്രാം:മാനഭംഗത്തിനിരയായ 12 വയസ്സുകാരി സ്വയം തീകൊളുത്തി മരിച്ചു.പശ്ചിമബംഗാളിലെ കേതുഗ്രാമിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്തായിരുന്നു അയല്‍വാസിയായ അമര്‍ മജി ആറാം ക്ലാസുകാരിയെ മാനഭംഗത്തിനിരയാക്കിയത്.മനംനൊന്ത പെണ്‍കുട്ടി വീട്ടിനകത്ത് വച്ചു തന്നെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ പ്രതിയായ അമര്‍ മജിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Comments are closed.

More News