Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:09 am

Menu

Published on February 7, 2014 at 3:50 pm

നീലച്ചിത്രം കണ്ട പതിമൂന്നു വയസ്സുകാരൻ സഹോദരിയായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു

13-years-old-boy-rapped-his-8-years-old-sister

ലണ്ടൻ :എക്‌സ്‌ബോക്‌സ് കമ്പ്യൂട്ടര്‍ കണ്‍സോളിലൂടെ നീലച്ചിത്രം കണ്ട പതിമൂന്നു വയസുകാരൻ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്തു. ചിത്രത്തിൽ കണ്ട രംഗങ്ങൾ പരിശീലിച്ചു നോക്കാൻ വേണ്ടിയാണ്  സഹോദരിയെ ഉപയോഗിച്ചതെന്ന് 13 കാരന്‍ പോലീസിനോട് പറഞ്ഞു. എട്ടു വയസ്സ് മാത്രം പ്രായമുള്ള സഹോദരിക്ക് നടന്ന സംഭവം ഓർമിക്കാൻ സാധ്യതയില്ലെന്ന് കരുതിയാണ്  സഹോദരിയെ ബലാത്സംഗം ചെയ്തതെന്നും 13 കാരൻ പറഞ്ഞു. കുറ്റം സമ്മതിച്ചതിനാൽ 13 കാരനെ കോടതി വിട്ടയച്ചു. പോര്‍ണോഗ്രാഫിയിലൂടെ ഇത്തരത്തിൽ പെണ്‍കുട്ടികളുടെ ജീവിതമാണ് നഷ്ട്ടമാകുന്നതെന്ന് റേപ്പ് ക്രൈസിസ് ചാരിറ്റിയുടെ ഫിയോണ എല്‍വിനെസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News