Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:19 pm

Menu

Published on February 1, 2016 at 2:03 pm

പീഡനത്തിന് ഇരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിക്ക് വീണ്ടും പീഡനം;ഞെട്ടിപ്പിക്കുന്ന സംഭവം സര്‍ക്കാര്‍ ആശുപത്രിയില്‍

15-year-old-rape-victim-raped-again-by-security-guard-in-government-hospital

ജാംഷഡ്പൂര്‍:  പീഡനത്തിന് ഇരയായി ചികില്‍സയില്‍ കഴിയുന്ന 15കാരിയ്ക്ക്  ആശുപത്രിയില്‍ വച്ച്  വീണ്ടും ക്രൂര പീഡനം. രണ്ട് ദിവസം മുന്‍പ് ജംഷദ്പൂരിന്റെ പ്രാന്തപ്രദേശമായ പര്‍ശുദിയില്‍ വച്ച് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ആണ്‍കുട്ടിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനാണ്  പെൺകുട്ടിയെ വീണ്ടും പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News