Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 2:51 am

Menu

Published on September 14, 2015 at 9:29 am

ആന്ധ്രയില്‍ ലോറി മറിഞ്ഞ് 16 മരണം

16-dead-after-truck-overturns-in-andhra-pradesh

ഗണ്ടേപ്പള്ളി : ആന്ധ്രപ്രദേശിലെ ഗണ്ടേപ്പള്ളിയില്‍ സിമന്റ് കയറ്റിയ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു ലോറിയാണ് മറിഞ്ഞത്. ദേശീയ 214ല്‍ പുലര്‍ച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ 16 തൊഴിലാളികളെ രാജമുന്ദ്രി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമന്‍റ് ചാക്കിന് അടിയില്‍ കുടുങ്ങിയാണ് കരാര്‍ തൊഴിലാളികള്‍ മരിച്ചത്.ഡ്രൈവര്‍ ഉറങ്ങിയ പോയതാണ് അപകട കാരണമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News