Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 7:32 am

Menu

Published on February 14, 2014 at 4:42 pm

പത്താം ക്ലാസുകാരന് 50 കാരിയോട് പ്രണയം

17-years-old-boy-love-with-a-50-years-old-women

50 കാരിയോട് പത്താം ക്ലാസുകാരന്  പ്രണയം.അതും എട്ടു കുട്ടികളുടെ അമ്മയായ സ്ത്രീയോട്.സംഭവം നടന്നിരിക്കുന്നത് മീറത്തിലാണ്.കുടുംബക്കാരുടെ  എതിർപ്പിനെ വകവെക്കാതെ ഇരുവരും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.ഇതറിഞ്ഞ സ്ത്രീയുടെ ബന്ധുക്കൾ 17 കാരന് നേരെ വധഭീഷണി മുഴക്കി. ഇതിനെ തുടർന്ന് ഇരുവരും പോലീസ് സ്റ്റേഷനിൽ ചെന്ന്  എസ് പി യോട് സംരക്ഷണം ആവശ്യപ്പെട്ടു.എന്നാൽ 17 കാരന്റെ ബന്ധുക്കൾ കാമുകിയെ  പോലീസ് സ്‌റ്റേഷനുമുന്നില്‍ വെച്ച് മര്‍ദ്ദിക്കുകയാണുണ്ടായത്. 17 കാരൻ കുടുംബത്തോടൊപ്പം മീറത്തിൽ താമസമാക്കിയത്  6 മാസങ്ങൾക്കു മുമ്പാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News