Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 7:53 pm

Menu

Published on October 21, 2015 at 9:35 am

തിരുച്ചിറപ്പള്ളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 18 മരണം

18-killed-in-tamil-nadu-bus-accident

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി  ചെന്നൈയിൽനിന്ന് നാഗർകോവിലിലേക്ക്  പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ട്രാൻസ്പോർട്ട് ബസും ഉരുക്ക് കമ്പി കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.  മരിച്ചവരിലേറെയും  മധുര, നാഗർകോവിൽ സ്വദേശികളാണ് .

Loading...

Leave a Reply

Your email address will not be published.

More News