Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കരിപ്പുര്‍: കരിപ്പുര്‍ വിമാനത്താവളത്തില്‍ 73 ലക്ഷം രൂപയോളം വരുന്ന 2.4 കിലോ സ്വര്‍ണവുമായി അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയിലായി.താമരശ്ശേരി സ്വദേശി മുസ്തഫയാണ് പിടിയിലായത്. ഇയാൾ ഹോട് പ്‌ളേറ്റിൻറെ കോയിലിൻറെ രൂപത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വർണ്ണം കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് ഇന്റലിജന്‍സ് അസി. കമ്മിഷര്‍ ലോകേഷ് ദമോര്‍, സൂപ്രണ്ട്മാരായ വി.വി.വിനോദ്കുമാര്‍, എം.കെ.സവിന്‍, ഇന്‍സ്‌പെക്ടര്‍മാരായ ആനന്ദ് വിക്രം സിങ്, അഭിജിത് കുമാര്‍, ഹവിര്‍ദാര്‍മാരായ സെബാസ്റ്റിയന്‍, ജയപ്രകാശ്, രതിമോള്‍ എന്നിവർ ചേർന്ന സംഘമാണ് സ്വർണ്ണം പിടി കൂടിയത്.
Leave a Reply