Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 12, 2026 7:23 pm

Menu

Published on November 26, 2013 at 10:07 am

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;രണ്ടരകിലോ സ്വര്‍ണം പിടികൂടി

2-kg-gold-seized-at-karipur-airport

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.രാവിലെ ഷാര്‍ജയില്‍ നിന്നത്തെിയ യാത്രക്കാരനില്‍ നിന്ന് രണ്ടേകാല്‍ കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.സ്വര്‍ണവുമായത്തെിയ തൃശൂര്‍ വാടാനപ്പള്ളി സ്വദേശി ഫാമിസിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.എമര്‍ജന്‍സി ലൈറ്റിനുള്ളിലെ ബാറ്ററി അഴിച്ചു മാറ്റി സ്വര്‍ണം അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 35 കിലോ സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News