Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 9:55 am

Menu

Published on July 17, 2015 at 10:18 am

കാശ്മീരില്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം

2-killed-in-cloudburst-in-jammu-and-kashmirs-pahalgam

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോന്‍മാര്‍ഗില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 2 പേർ മരിച്ചു.ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സോന്‍മാര്‍ഗില്‍.രണ്ട് ബസുകള്‍ ഒലിച്ചു പോയി. വെള്ളം ഒഴുകി വരുന്നതു കണ്ട് ബസിലുണ്ടായിരുവന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.വിനോദയാത്രക്ക് പോയ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News