Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൊടുപുഴ: ഇടുക്കി കമ്പംമേട്ടില്‍ രണ്ടു കിലോ കഞ്ചാവുമായി എറണാകുളം സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.അനീഷ്, റോഷന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കമ്പം- എറണാകുളം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ രഹസ്യവിവരത്തെ തുടർന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Leave a Reply