Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:18 am

Menu

Published on February 20, 2014 at 3:58 pm

മനുഷ്യകുലം ഒരിക്കല്‍ കൂടി ലോകാവസാന ഭീഷണിയിൽ !!!! ഈ ശനിയാഴ്ച ലോകം അവസാനിക്കും

2014-february-22-end-of-the-world

2000 ത്തിലും 2012 ലും ലോകമവസാനിക്കാൻ പോകുന്നെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ പ്രവചനങ്ങളെല്ലാം തെറ്റിപ്പോയിരുന്നു.ഇത്തവണ വീണ്ടും അതുപോലൊരു ലോകാവസാന ഭീഷണി യൂറോപ്പിലെ ഒരു പ്രത്യേക വിശ്വാസ വിഭാഗക്കാരായ നോഴ്‌സ് മിത്ത് പുറത്ത് വിട്ടിരിക്കുന്നു.അവരുടെ വിശ്വാസമനുസരിച്ച് ഈ ശനിയാഴ്ച ലോകമാവസാനിക്കുമെന്നാണ് പറയുന്നത്.ദുഷ്‌ട ശക്‌തികളും ദേവഗണങ്ങളും തമ്മിൽ പോരാട്ടമുണ്ടാകുമെന്നും അതിൽ ദേവഗണങ്ങളെല്ലാം വധിക്കപ്പെടുമെന്നുമാണ് ഇവർ വിസ്വസിച്ചിരിക്കുന്നത്. സൂര്യനെയും ചന്ദ്രനെയും ദുഷ്ട്ടശക്തികൾ വിഴുങ്ങുമെന്നും ഇക്കാരണത്താല്‍ ആകാശത്തെ നക്ഷത്ര ഗണങ്ങൾ ഭൂമിയിൽ പതിച്ച് വലിയ ഭൂകമ്പങ്ങളുണ്ടാകുമെന്നും ഇവർ കരുതുന്നു. അതോടെ ഭൂമി രണ്ടായി പൊട്ടിപ്പിളര്‍ന്ന്‌ കടലില്‍ മുങ്ങിത്താഴുകയും ഒടുവില്‍ പുതിയ ലോകം ഉദയം ചെയ്യുമെന്നുമാണ്‌ മിത്തോളജി പറയുന്നത്‌.ലോകമവസാനിക്കുന്നു എന്ന മൂന്നാമത്തെ പ്രവചനമാണിത്.ഇത്തവണയും പ്രവചനങ്ങൾ തെറ്റുമെന്ന് കരുതാം.

കടപ്പാട്:മംഗളം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News