Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2024 11:16 pm

Menu

Published on November 16, 2013 at 10:40 am

കര്‍ണാടകയില്‍ ട്രക്ക് മറിഞ്ഞ് 21 മരണം

21-killed-in-karnataka-road-accident

ബാംഗ്ലൂര്‍::കര്‍ണാടകയിലെ ബെല്‍ഗാവില്‍ ട്രക്ക് മറിഞ്ഞ് 21 പേര്‍ മരിച്ചു.ഇവരില്‍ 10 പേര്‍ കുട്ടികളാണ്.പരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ 4 പേരുടെ നില ഗുരുതരമാണ്.44 പേരാണ് ട്രെക്കിലുണ്ടായിരുന്നതെന്ന് പറയുന്നു.
അമിതവേഗതയാണ് അപകടകാരണം.ബെല്‍ഗാവിലെ ഹല്‍ക്കിയിലാണ് തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പെട്ടത്.മഹാരാഷ്ട്രയിലേക്കായിരുന്നു ട്രക്കിന്റെ യാത്ര.അമിതവേഗതയാണ് അപകടകാരണം.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News