Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 22, 2026 8:40 pm

Menu

Published on May 15, 2015 at 1:46 pm

ഇന്ത്യയും ചൈനയും 24 കരാറുകളില്‍ ഒപ്പുവെച്ചു

24-agreements-signed-between-india-and-china-during-pm-modis-visit

ബീയ്ജിങ് :ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിദിന ചൈന സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായപ്പോഴേക്കും ഇന്ത്യയും ചൈനയും തമ്മില്‍ 24 ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ചു. 10 ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറാണിത്. മോഡിയും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിങ്യും തമ്മിലുള്ള ചര്‍ച്ചയില്‍ അതിര്‍ത്തി തര്‍ക്കവും വ്യാപാരക്കരാറും വിഷയങ്ങളായി. ചൈനീസ് കോണ്‍സുലേറ്റ് ചെന്നൈയിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷെങ്ദുവില്‍ തുടങ്ങാന്‍ ധാരണയാതായി മോഡി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചര്‍ച്ച വിജയകരമായിരുന്നുവെന്ന് വിദേശകാര്യ വക്താക്കള്‍ പറഞ്ഞു.

Loading...

Comments are closed.

More News