Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 1:51 pm

Menu

Published on October 2, 2013 at 12:53 pm

ഇന്ത്യയെ നശിപ്പിക്കാൻ 24 കോടി ; യാസിന്‍ ഭട്കലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍.

24-crore-for-yasin-badkal-to-destroy-india

ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദിന് ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താനും ഇന്ത്യയെ നശിപ്പിക്കാനും ലഭിച്ചത് 24 കോടി രൂപ. യാസിന്‍ ഭട്കലാണ് അന്വേഷണ ഉദ്യോഗസ്ഥനോട് ഈ കാര്യം വെളിപ്പെടുത്തിയത്. 2009 മുതലാണ് ഐഎസ്‌ഐ ഇന്ത്യന്‍ മുജാഹിദിന് പണം നല്‍കാന്‍ ആരംഭിച്ചത്. ഈ തുക ഉപയോഗിച്ചാണ് ഇന്ത്യയില്‍ പല സ്ഥലങ്ങളിലും യാസിന്‍ ഭട്കല്‍ സ്‌ഫോടനം നടത്തിയത്. എന്നാല്‍ 24 കോടി രൂപ ചെലവഴിച്ചതിന്റെ കണക്കുകള്‍ നല്‍കാന്‍ ഐഎസ്‌ഐ യാസിന്‍ ഭട്കലിനോട് ആവശ്യപ്പെട്ടിരുന്നു. അപ്പോൾ ഇത്രയും തുക തന്റെ കൈയ്യില്‍ എത്തിയിട്ടില്ലെന്നും യാസിന്‍ ഭട്കല്‍ വെളിപ്പെടുത്തി.

Loading...

Comments are closed.

More News