Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 8:14 am

Menu

Published on March 25, 2014 at 1:54 pm

പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരിക്കെതിരെ കേസെടുത്തു

26-years-old-women-rape-attempted-in-sslc-student

ആലുവ :16 കാരനായ പത്താം ക്ലാസ് വിദ്യാർഥിയെ മദ്യം നൽകിയ ശേഷം ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരിക്കെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ മാസം 23 ന് ആലുവയ്ക്കടുത്തുള്ള മാധവപുരം കോളനിയിലാണ് സംഭവം നടന്നത്.ആലുവ ജുവൈനല്‍ പോലീസ് എടുത്ത പരാതി ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. യുവതിയോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ ആരോപണം യുവതി നിഷേധിക്കുകയാണുണ്ടായത്. അതുകൊണ്ട് പത്താം ക്ലാസ്സുകാരനിൽ നിന്നും വീണ്ടും മൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News