Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുയോർക്ക് : 11 വയസുകാരി ഉറക്കത്തിൽ അറിയാതെ 2 വയസുകാരിയുടെ മേലെ കിടന്നു , 2 വയസുകാരി ശ്വാസം മുട്ടി മരിച്ചു. കഴിഞ്ഞ 13നു ബ്രോണ്‍കസ് അപ്പാർട്ട്മെന്റിൽ ആയിരുന്നു സംഭവം. കരച്ചിൽ മാറ്റാനായി കുഞ്ഞിൻറെ കൂടെ കിടന്നതായിരുന്നു അപകട കാരണം. രാവിലെ കുഞ്ഞിൻറെ മാതാപിതാക്കൾ വന്നു നോക്കിയപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു.ഉടനെ മൌണ്ട്ഫെയർ മെഡിക്കൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിനു കീഴടങ്ങിയിരുന്നു.
Leave a Reply