Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 1:55 pm

Menu

Published on January 3, 2014 at 11:35 am

ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളി കുട്ടികള്‍ മരിച്ചു

3-keralites-killed-in-oman-accident

മസ്കറ്റ് : ഒമാനിൽ വാഹനാപകടത്തിൽ മലയാളികളായ മൂന്ന് കുട്ടികൾ മരിച്ചു.കോഴിക്കോട് സ്വദേശി സുനില്‍കുമാറിന്റെ മക്കളായ വേദ(2),വൈഭവ്(2),ഗോപുവിന്റെ മകന്‍ ലീ(2)എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച കാർ ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ അമ്മമാരെ ഇബ്ര ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമദ് ഷാനിൽ നിന്ന് ഇബ്രയിലേക്ക് പോകുംവഴിയാണ് കാർ അപകടത്തിൽപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News