Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:57 pm

Menu

Published on February 20, 2015 at 10:16 am

ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു മരണം

3-killed-in-bus-accident-bus-accident-at-kanyakumari

ആരുവാമൊഴി : ബംഗളൂരുവിലേക്ക്‌ പോയ സ്വകാര്യ ബസ്‌ മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചു.10 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഒരാള്‍ മലയാളിയും രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളുമാണെന്ന് സൂചന. യാളിയും രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. കന്യാകുമാരി ജില്ലയിലെ ആരുവാകുഴിക്ക് സമീപം കാവല്‍ കിണറിലാണ് അപകടം. വൈക്കോല്‍ കയറ്റി വരുകയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ കൊടുംവളവില്‍ ബസ് മറിയുകയായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News