Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:49 am

Menu

Published on November 28, 2015 at 9:09 am

അമേരിക്കയില്‍ വെടിവെപ്പ്: 3 മരണം

3-killed-in-colorado-springs-shooting

വാഷിംഗ്ടണ്‍: അമേരിക്കയിലെ  കൊളറാഡോയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പില്‍ ഒരു പൊലീസുകാരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. പൊലിസുകാരടക്കം 11 പേര്‍ക്ക് പരിക്കേറ്റു.കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്ലാന്‍ഡ്പേരന്‍റ് ഹുഡ് എന്ന സന്നദ്ധ സംഘടനയുടെ ക്ലിനിക്കിലാണ് അക്രമം ഉണ്ടായത്.നിക്കില്‍ ആയുധങ്ങളുമായി കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.  ഇതിനു മുമ്പും ഗര്‍ഭഛിദ്രം എതിര്‍ക്കുന്നവരുടെ പ്രതിഷേധം പാരന്റ് ഹുഡിനെതിരെ ഉണ്ടായിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് ക്ലിനിക്കില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News