Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 14, 2026 7:36 am

Menu

Published on June 26, 2014 at 5:35 pm

സൗദിയില്‍ വാഹനാപകടം:മൂന്ന് മലയാളികളുള്‍പ്പെടെ നാല് മരണം

4-die-in-road-accident-in-saudi

സൗദി :സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികളുൾപ്പെടെ 4 പേർ   മരിച്ചു.മരിച്ച മലയാളികള്‍ മലപ്പുറം സ്വദേശികളാണ് .  നിര്‍മാണ തൊഴിലാളികളായ മലപ്പുറം വളാഞ്ചരേി വെണ്ടല്ലൂര്‍ സ്വദേശി തോറാപ്പറമ്പില്‍ അലവിക്കുട്ടി (55), പെരിന്തല്‍മണ്ണ ചെറുകര പാറപ്പുറം സ്വദേശി കുമ്പക്കുഴിയില്‍ മമ്മു (45), താനൂര്‍ സ്വദേശി കുഞ്ഞിമോന്‍ (41), ആന്ധ്രപ്രദേശിലെ മുഹമ്മദ് സാജിദ് (35) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാനിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച നാലാമത്തെയാള്‍ ആന്ധ്രാ സ്വദേശിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News