Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on November 11, 2013 at 10:59 am

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു

4-killed-in-mumbai-building-fire

മുംബൈ:മുംബൈയിലെ വിക്രോളിയില്‍ ഏഴുനിലകെട്ടിടത്തിന് തീപിടിച്ച് നാലു പേര്‍ മരിച്ചു.ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം.ലക്ട്രിക് മീറ്ററിലെ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീ നെറ്റ്വര്‍ക്ക് കേബിളുകളിലൂടെ പടര്‍ന്നതാണ് അപകടത്തിന് കാരണം.മൂന്ന് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാവിലെ ആറോടെയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.തീപിടുത്തമുണ്ടായപ്പോള്‍ കെട്ടിടത്തിലുണ്ടായിരുന്നവരെല്ലാം ഉറക്കത്തിലായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News