Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:22 pm

Menu

Published on February 24, 2015 at 3:22 pm

റിയാദിൽ വാഹനാപകടം; 4 മലയാളികൾ മരിച്ചു

4-malayalees-die-in-road-accident-in-riyadh

റിയാദ്: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കൊല്ലം സ്വദേശിയായ ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍ ഹനീഫ്, ഗുരുവായൂര്‍ സ്വദേശി സലീം, ഷെരീഫ് എന്നിവരാണ് മരിച്ച മലയാളികള്‍. കാര്‍ ഓടിച്ചിരുന്ന ബീഹാര്‍ സ്വദേശി റോന ഹയാസ് മുഹമ്മദും അപകടത്തില്‍ മരിച്ചു. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ സലിമിനെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടി താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ഹുറൈമില ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

Loading...

Leave a Reply

Your email address will not be published.

More News