Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:33 pm

Menu

Published on September 30, 2013 at 11:43 am

ചൈനീസ് കടലില്‍ കൊടുങ്കാറ്റ്: ബോട്ടുകള്‍ മുങ്ങി 47 പേരെ കാണാതായി

47-missing-as-typhoon-hits-china

ബീജിങ്: തെക്കന്‍ ചൈനീസ് കടലില്‍ വീശിയടിച്ച വുദിപ്പ് കൊടുങ്കാറ്റില്‍പ്പെട്ട് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങി, മത്സ്യബന്ധനത്തിന് പോയ 47 മത്സ്യത്തൊഴിലാളികളെയും കാണാതായി. 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതായി മാരിടൈം അതോറിറ്റി അറിയിച്ചു. രണ്ട് ബോട്ടുകളിലും കൂടി 60 പേര്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ചയും ഗുവാങ്ഡോങ് പ്രവിശ്യയില്‍ കൊടുങ്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ മാരിടൈം എന്‍വയോണ്‍മെന്‍റല്‍ ഫോര്‍കാസ്റ്റിങ് സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33