Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 10:54 am

Menu

Published on September 27, 2013 at 10:16 am

മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നു വീണു

5-storey-building-collapses-in-mumbai-many-people-feared-trapped

മുംബൈ: മുംബൈ ഡോക് യാര്‍ഡ് സ്‌റ്റേഷന് സമീപം അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ എട്ട് സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്ന് പേരെ സാഹസികമായി രക്ഷപ്പെടുത്തി. രാവിലെ 6.25നാണ് വന്‍ ശബ്ദത്തോടെയാണ് കെട്ടിടം തകര്‍ന്നു വീണത്.പ്രാഥമിക നിഗമനം അനുസരിച്ച് കാലപ്പഴക്കമാണ് കെട്ടിടം തകരാനിടയായത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News