Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 7:01 am

Menu

Published on February 4, 2014 at 12:57 pm

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

50-years-old-man-arrested-for-rapped-a-9-years-old-girl

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പുതുക്കാടാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് 50 വയസ്സുകാരനായ ഹരിദാസ് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പുതുക്കാട് സി ഐ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News