Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : അക്ഷരനഗരിയില്‍ കലയുടെ വസന്തോത്സവം അവസാനിക്കാൻ ബാക്കി നിൽക്കെ കോഴിക്കോട് മുന്നിൽ. കോഴിക്കോട് ഇതുവരെ 909 പോയിൻറാണ് നേടിയത്. തൊട്ടു പിറകെ 907 പോയിൻറോടെ പാലക്കാടും ഉണ്ട് . ഒരു വഞ്ചിപ്പാട്ട് ഫലവും ഫോട്ടോഫിനിഷ് ഫലവും കൂടി വന്നാലെ കിരീട ജേതാക്കളെ പ്രഖ്യാപിക്കാനാവൂ.
Leave a Reply