Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:48 am

Menu

Published on March 19, 2016 at 9:08 am

റഷ്യയില്‍ വിമാനം തകര്‍ന്ന് 59 പേര്‍ മരിച്ചു

59-killed-as-flydubai-fz981-flight-crashes-in-russia

മോസ്കോ: ദുബൈയിൽ നിന്നും റഷ്യയിലേക്ക് പോയ യാത്രാവിമാനം തകർന്ന് വീണ് 59 പേർ മരിച്ചു. എഫ്.ഇസ്ഡ് 981 ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.വിമാനം പറന്ന് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10.38 നാണ് വിമാനം പുറപ്പെട്ടത്.53 യാത്രക്കാരും ആറ് ജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News