Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത:ഇന്തോനേഷ്യയിൽ ശക്‌തമായ ഭൂചലനം.ഇന്തോനേഷ്യയിലെ വടക്കന്‍ സുലവെസി പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ആളോപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . ഫിലിപ്പീന്‍സിലെ സരംഗാനിയ്‌ക്ക് 233 കിലോമീറ്റര്‍ മാറി തെക്ക് കിഴക്ക് സമുദ്രാടിത്തട്ടില്‍ 10.2 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്രെ പ്രഭവ കേന്ദ്രം.സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
Leave a Reply