Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:44 am

Menu

Published on November 27, 2013 at 1:43 pm

പഴനിയിൽ വാഹനാപകടം:6 മലയാളികള്‍ മരിച്ചു

6-malayalies-killed-in-accident-near-palani

ദിണ്ടിഗല്‍:തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ പഴനി റോഡിലെ ചക്രപതിയിലുണ്ടായ വാഹനാപകടത്തില്‍ ആറു മലയാളികള്‍ മരിച്ചു.മരിച്ചവരില്‍ രണ്ടു കുട്ടികളുമുണ്ട്.തൃശ്ശൂര്‍ സ്വദേശികളായ ജോണ്‍സണ്‍,ഭാര്യ ലിസി,അലക്‌സ്,റെജി എന്നിവരാണ് മരിച്ച നാലുപേര്‍.രണ്ടുപേരെ തിരിച്ചിറിഞ്ഞിട്ടില്ല.അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.രാവിലെ 9.15നായിരുന്നു അപകടംതൃശ്ശൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക്‌ പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്.മധുരയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുലോറിയുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News