Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:57 am

Menu

Published on May 16, 2013 at 4:58 pm

ഗീലനിയുടെ മകനെ തട്ടി കൊണ്ടുപോയ കേസിൽ ആറു പേർ അറസ്റ്റിൽ

6-persons-arrested-in-the-case-of-kidnapping-ginalis-son

പാക്കിസ്ഥാൻ മുൻ പ്രധാന മന്ത്രി യുസഫ് റാസ ഗീലനിയുടെ മകനെ തട്ടി കൊണ്ടുപോയ കേസിൽ രണ്ടു സ്ത്രീകൾ അടക്കം ആറു പേർ അറസ്റ്റിലായി.

വ്യഴ്ച്ച പുലർച്ചെ ആയിരുന്നു ഇവരെ അറസ്റ്റ് ചെയ്തത് എന്നാൽ ഗീലനിയുടെ മകൻ അലി ഹൈദർ ഗീലനിയെ കുറിച്ച് വിവരം ഒന്നും കണ്ടെത്തിയിട്ടില്ല. പോലീസ് പ്രതികളെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News