Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 4:16 pm

Menu

Published on October 1, 2013 at 10:11 am

മധ്യപ്രദേശില്‍ ആറ് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി

6-simi-activists-stab-guards-escape-from-khandwa-jail-in-madhya-pradesh

മധ്യപ്രദേശ് : ഭോപ്പാലില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഖണ്ഡേവ ജില്ലാ ജയിലില്‍ നിന്നും നിരോധിക്കപ്പെട്ട ഇസ്ലാമിക സംഘടനയായ സിമി പ്രവര്‍ത്തകരായ ആറ് പേര്‍ ഉള്‍പ്പടെ ഏഴ് തടവുകാര്‍ ജയില്‍ചാടി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഏഴ് പേരും രക്ഷപെട്ടത്. കുളിമുറിയുടെ ഭിത്തിതുരന്ന ശേഷം ജയിലിൻറെ മതിൽ ചാടിയാണ് ഇവര്‍ രക്ഷപെട്ടത്. തടയാന്‍ ശ്രമിച്ച ജയില്‍ സുരക്ഷാജോലിയിലുണ്ടായിരുന്ന രണ്ട് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന റൈഫിളുകളുമായാണ് തടവുകാര്‍ രക്ഷപെട്ടത്. പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33