Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 8:51 am

Menu

Published on January 28, 2016 at 10:11 am

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം;7 പോലീസുകാര്‍ കൊല്ലപ്പെട്ടു

7-policemen-killed-in-maoist-attack-in-jharkhand

റാഞ്ചി: ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ മാവോവാദികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി 7 പോലീസുകാര്‍ കൊല്ലപ്പെട്ടു.ആറു പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന് ശേഷം പോലീസ് വാഹനങ്ങള്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിവെയ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.134 ബറ്റാലിയനിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റ ഉദ്യോഗസ്ഥരെ ദല്‍തോന്‍ഗഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News