Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:51 pm

Menu

Published on November 7, 2015 at 12:00 pm

എട്ടുമാസം പ്രായമായ കുഞ്ഞിന് വിവാഹം….!!! വിമർശിക്കാൻ വരട്ടെ , ഇതൊന്ന് വായിക്കൂ

8-month-old-childs-marriage

കുഞ്ഞു സെയ്‌ലിന് ആയുസ് രണ്ടുവര്‍ഷം മാത്രം. ചെയ്തു തീര്‍ക്കാന്‍ ഇനിയും 23 കാര്യങ്ങള്‍ ബാക്കി. എട്ടുമാസം പ്രായമുള്ള മകള്‍ക്ക് ആയുസ്സ് രണ്ടുവര്‍ഷമേയുള്ളു എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മകള്‍ക്കായി കരുതിവച്ചത് 51 കാര്യങ്ങളാണ്. ഒരു മനുഷ്യായുസിലെ എല്ലാസന്തോഷവും അറിഞ്ഞിട്ടേ മകള്‍ ഈ ലോകത്തോടു വിടപറയാവൂ എന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ വിസ്‌കോണ്‍സിൻ സ്വദേശികളായ കോറി മാര്‍സിനും കെയ്റ്റലിനും നിര്‍ബന്ധമുണ്ടായിരുന്നു.

അതിന് അവര്‍ തയ്യാറാക്കിയത് 51 പദ്ധതികളാണ്. അതില്‍ ഇനിയും 23 കാര്യങ്ങള്‍ ബാക്കിയുണ്ട്. ഒരു അച്ഛന്റെ ഏറ്റവും വലിയ സ്വപ്നമാണ് വിവാഹവേഷത്തില്‍ മകളെ കാണുക എന്നുള്ളത്, ആ സ്വപ്നം സാധിച്ചതാണ് ജീവിത്തിലെ ധന്യനിമിഷമെന്ന് കോറി പറഞ്ഞു. ഇനി സെയ്‌ലിനെ ഡിസ്‌നിലാന്‍ഡില്‍ കൊണ്ടുപോവണം. ഒരു കുഞ്ഞ് ജീവിതത്തില്‍ അറിയേണ്ട എല്ലാ സന്തോഷവും സെയ്‌ലിന് അറിയണം. അതിന് എത്ര കഷ്ടപ്പെടാനും ഈ മാതാപിതാക്കള്‍ തയ്യാറാണ്.ആഗസ്തിലാണ് സെയ്‌ലിന് ജനിതകരോഗമുണ്ടെന്ന് കണ്ടെത്തുന്നത്.കുഞ്ഞിന് ഒരിക്കലും നടക്കാനോ ഇരിക്കാനോ സാധിക്കില്ല, കൂടിപോയാല്‍ രണ്ടുവര്‍ഷം മൂന്നാമത്തെ പിറന്നാള്‍ ആഘോഷിക്കാന്‍ സെയ്‌ലിൻ ഉണ്ടാവില്ല എന്നാണ് ഡോക്ടറുമാരുടെ വിധി എഴുത്ത്.

Loading...

Leave a Reply

Your email address will not be published.

More News