Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 9:26 am

Menu

Published on September 5, 2016 at 8:00 am

മൊസൂളില്‍ യുഎസ് വ്യോമാക്രമണം: 9 മരണം

9-isis-militants-killed-in-air-strike-south-mosul

ബാഗ്ദാദ്:ഇറാഖിലെ മൊസൂളില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 9 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.ഐഎസ് ഭീകരരുടെ ശക്തികേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഐഎസിന്റെ മുതിര്‍ന്ന നേതാവും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News