Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:57 pm

Menu

Published on July 28, 2015 at 4:16 pm

5000 വര്‍ഷം പഴക്കമുള്ള ചൈനീസ് ഭവനത്തില്‍ 97 ഓളം മൃതദേഹങ്ങള്‍

97-bodies-found-stuffed-into-5000-year-old-house-in-china

ബീജിങ്ങ്: 5000 വര്‍ഷം പഴക്കമുള്ള ചൈനീസ് ഭവനത്തില്‍നിന്നും 97 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. പുരാവസ്തു ഗവേഷകരാണ് 97 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പകര്‍ച്ചവ്യാധിയോ മറ്റോ ബാധിച്ച് മരിച്ചതായിരിക്കും എന്നാണ് പ്രാഥമിക നിഗമനം.
കൊച്ചുകുട്ടികളുടെയും മുതിര്‍ന്നവരുടെയും മധ്യവയസ്കരുടെയും മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെടുത്തത്. 2011ലാണ് വടക്ക് കിഴക്കന്‍ ചൈനയിലെ ഹാമിന്‍ മാംഗയിലെ ഒരു പ്രദേശത്തുനിന്നും 29 ഓളം മണ്ണിനടിയിലായ ഭവനങ്ങള്‍ കണ്ടെടുത്തത്.ഈ കൂട്ടത്തില്‍പ്പെട്ട എഫ് 40 എന്ന് നാമകരണം ചെയ്ത വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Loading...

Comments are closed.

More News