Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:23 am

Menu

Published on January 3, 2018 at 10:05 am

തൊഴിലാളികൾക്ക് പുതുവത്സര സമ്മാനവുമായ് ഡോ. ബോബി ചെമ്മണ്ണൂർ

bobby-chemmannur-celebrates-new-year-with-workers-of-botanical-garden-ootty

പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും 812 കിലോമീറ്റർ റൺ യുണീക് വേൾഡ് റെക്കോർഡ് ഹോൾഡറും ബിസിനസ് മാനുമായ ഡോ.ബോബി ചെമ്മണ്ണൂർ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ തൊഴിലാളികൾക്കൊപ്പം പുതുവർഷം ആഘോഷിച്ചു.

ഗാർഡനിലെ തൊഴിലാളികൾക്ക് പുതുവത്സര സമ്മാനവും ധനസഹായവും നൽകിക്കൊണ്ട് അവരോടൊത്താണ് ഡോ.ബോബി ചെമ്മണ്ണൂർ ഈ പുതുവർഷത്തെ വരവേറ്റത്.ബൊട്ടാണിക്കൽ ഗാർഡൻറെ മനോഹാരിത കാത്തുസൂക്ഷിക്കുന്ന ഈ തൊഴിലാളികളുടെ പരിശ്രമം ആരും ശ്രദ്ധിക്കാറില്ല. എല്ലാ മഹത് സൃഷ്ടികൾക്കും പിറകിൽ ഇത്തരം തൊഴിലാളികളുടെ കഠിനാദ്ധ്വാനവും കഷ്ടപ്പാടുകളുമുണ്ടെന്നത് നാം മറക്കരുതെന്ന് ഡോ.ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News