Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:12 pm

Menu

Published on August 12, 2013 at 12:39 pm

ഐശ്വര്യയുടെ ഐറ്റം ഡാന്‍സില്ല : സഞ്ജയ്‌ ലീല ബന്‍സാലി

no-aishwarya-rai-item-song-in-my-film-sanjay-leela-bhansali

ഐറ്റം ഡാന്‍സിലൂടെ ഐശ്വര്യാ റായ്‌ തിരിച്ചുവരവിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലി നിഷേധിച്ചു. സഞ്ജയ്‌ ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തിൽ ഐശ്വര്യാ റായിയെ പരിഗണിച്ചിട്ടില്ലെന്നാണ് ബന്‍സാലി ഇപ്പോൾ പറയുന്നത്. രണ്‍വീര്‍ സിങ്ങിനെയും ദീപിക പദുക്കോണിനെയും അണിനിരത്തി സ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന രാംലീലയിലൂടെയാവും ഐശ്വര്യയുടെ ഐറ്റം നമ്പറുമായുള്ള വരവ് എന്നായിരുന്നു വാർത്ത.ഹം ദില്‍ ദേ ചുകേ സനം, ദേവ്ദാസ്, ഗുസാരിഷ് എന്നീ ചിത്രങ്ങളിലാണ് ബന്‍സാലിയും ഐശ്വര്യയും നേരത്തെ ഒന്നിച്ചത്. ഐശ്വര്യ അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഗുസാരിഷിനുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News