Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 11:45 am

Menu

Published on August 16, 2013 at 10:03 am

ക്ഷമയ്ക്ക് അതിരുണ്ട് :പ്രണബ് മുഖര്‍ജി

indias-patience-has-limits-says-pranab-mukherjee

ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജി സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്  പാകിസ്ഥാന് താക്കീതെന്ന സ്വരത്തില്‍ പറഞ്ഞത്.ഇന്ത്യയുടെ ക്ഷമയ്ക്കും അതിരുണ്ടെന്നും ആഭ്യന്തര സുരക്ഷയും മേഖലാ പരമാധികാരവും ഉറപ്പാക്കാന്‍ ആവശൃമായ എല്ലാ നടപടികളും ഇന്ത്യ കൈക്കൊള്ളുമെന്നും രാഷ്ടപതി പ്രണബ് മുഖര്‍ജി പറഞ്ഞു.അതിര്‍ത്തിയില്‍ സംഘര്‍ഷവും നിയന്ത്രണരേഖാ പ്രദേശത്ത് തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉണ്ടാകുന്നുവെന്ന് രാഷ്ടപതി ചൂണ്ടിക്കാട്ടി.നിതാന്ത ജാഗ്രത പാലിച്ചുനില്ക്കുന്ന ഇന്തൃന്‍ സൈനികരുടെ ധീരതയെ രാഷ്ടപതി പ്രകീര്‍ത്തിച്ചു. രാജൃത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലിയര്‍പ്പിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News