Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 8:00 pm

Menu

Published on August 16, 2013 at 10:11 am

ലോകം ചുറ്റിയ അഭിലാഷിന് കീര്‍ത്തിചക്ര

abhilash-tomy-gets-kirti-chakra

ന്യൂഡല്‍ഹി : പായ്ക്കപ്പലില്‍ ലോകം ചുറ്റിയ അഭിലാഷ് ടോമിക്ക് കീര്ത്തിചക്ര. ഒരു തുറമുഖത്തും അടുക്കാതെ ഒറ്റയ്ക്ക് പായ്ക്കപ്പലില്‍ ലോകം ചുറ്റിയതിലെ സാഹസികതയാണ് അഭിലാഷിന് കീര്ത്തിചക്ര നേടിക്കൊടുത്തത്. ഇത്തരത്തില്‍ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി.

150 ദിവസവും ഏഴ്മണിക്കുറും തീരത്തടുക്കാതെ ഒറ്റക്ക് അഞ്ച് മഹാസമുദ്രങ്ങള്താണ്ടി ഏതാണ്ട് 23,000 നോട്ടിക്കല് മൈല് സഞ്ചരിച്ചാണ് അഭിലാഷ് ടോമി മുംബൈയില്‍ മടങ്ങിയെത്തിയത്.അദ്ദേഹത്തെ വരവേല്‍ക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നേരിട്ടെത്തിയിരുന്നു.നാവികസേനാ ലഫ്. കമാന്ഡറാണ് അഭിലാഷ് ടോമി.ആലപ്പുഴ ചേന്നംകരി വല്യാറ വീട്ടില്‍ വി സി ടോമിയുടെ മകനാ

Loading...

Leave a Reply

Your email address will not be published.

More News