Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 1:35 am

Menu

Published on June 28, 2018 at 11:25 am

നടിയുടെ ആരോപണങ്ങളെ തള്ളി ദിലീപ്

dileep-explanation-women-revolt-in-malayalam-cinema-amma-wcc

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസങ്കടനയായ അമ്മയിൽ നിന്നും പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചു അമ്മയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും രാജിവെച്ച ആക്രമിക്കപ്പെട്ട നടി ഉൾപ്പടെയുള്ളവരുടെ ആരോപണങ്ങളെ തള്ളി ദിലീപ്.

ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തിൽ കഴിയുന്നതിനാൽ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News