Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 2:27 am

Menu

Published on August 29, 2013 at 4:51 pm

ദിലീപിന് ഭാഗ്യം കൊണ്ടുവന്ന ‘ൻ’ ചിത്രങ്ങൾ

dileep-turns-lucky-again-and-again

അറിഞ്ഞോ അറിയാതയോ’ൻ ‘അവസാനിക്കുന്ന ചിത്രങ്ങള്‍ളെല്ലാം ദിലീപിന് വിജയമായിരുന്നു സമ്മാനിച്ചത്.അതില്‍ ആദ്യത്തേത് ‘മായപ്പൊന്‍മാന്‍’ എന്ന ചിത്രമാണ്.അതിനുശേഷം വന്ന ‘ഉദയപുരം സുല്‍ത്താന്‍’ എന്ന ചിത്രം ജനപ്രിയ താരം എന്ന അംഗീകാരം ദിലീപിന് കൊടുത്തു. അതിനു ശേഷം മലയാളി മനസ്സുകൾ ഇരു കൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘മീശമാധവന്‍’ . പിന്നെ പട്ടണത്തില്‍ സുന്ദരന്‍ ,രസികന്‍ ,ആഗതന്‍ ,ക്രേസി ഗോപാലന്‍,മിസ്റ്റര്‍ മരുമകന്‍ തുടങ്ങി കാര്യസ്ഥന്‍ വരെയുള്ളത് ‘ ദിലീപിന്റെ അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന ‘ൻ ‘ ൽ അവസാനിക്കുന്ന ചിത്രങ്ങളാണ്.ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടോടി മന്നനും, ശ്രിംഗാരവേലനും കഴിഞ്ഞാല്‍ തന്‍റെ അടുത്ത ചിത്രമായ മര്യാദ രാമനിലാണ് ദിലീപ്‌ വേഷമിടുന്നത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News