Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 10:26 pm

Menu

Published on September 27, 2013 at 12:20 pm

മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു

lady-committed-suicide-from-kottayam-medical-college-building

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് താഴേയ്ക്കുചാടി സ്ത്രീ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ഇലന്തൂര്‍ പാടിയില്‍ രമേശിന്റെ ഭാര്യ ജ്യോതി(26)യാണ് മരിച്ചത്. രാവിലെ ഏഴിന് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്നാണ് ചാടിയത്. ഗര്‍ഭം അലസിയതിന്റെ വിഷമംമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News