Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 6:25 am

Menu

Published on October 1, 2013 at 10:47 am

സ്‌കൂള്‍വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; ബസ്ജീവനക്കാരന്‍ പിടിയില്‍

bus-employee-arrested-for-rape-case

പെരുമ്പാവൂർ : സ്‌കൂള്‍വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 19കാരന്‍ പിടിയിലായി. മേയ്ക്കപ്പാല-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ്സിലെ കണ്ടക്ടറായ വേങ്ങൂര്‍ അരുവപ്പാറ പാങ്ങോട്ടുകാരന്‍ കിഷോര്‍ വിജയന്‍ ആണ് അറസ്റ്റിലായത്.പെണ്‍കുട്ടി ആലുവയിലെ സ്‌കൂള്‍വിദ്യാര്‍ഥിനിയായിരുന്നു. എട്ടാം ക്ലാസ്‌വരെ പഠിച്ച പെണ്‍കുട്ടി പിന്നീട് പഠിത്തംനിര്‍ത്തി. പെണ്‍കുട്ടിയും അമ്മയുംചേര്‍ന്ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ്‌ചെയ്തത്. ബസ്‌യാത്രയ്ക്കിടെ പ്രേമംനടിച്ച് പെണ്‍കുട്ടിയെ വശത്താക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഇയാള്‍ വിവാഹിതനാണെന്നും പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News