Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. ബുധനാഴ്ചയാണ് വേഗപ്പൂട്ട് ഘടിപ്പിക്കേണ്ട അവസാന ദിവസം. വ്യാഴാഴ്ച മുതല്‍ വാഹനപരിശോധന കര്‍ശനമാക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നത് അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Leave a Reply