Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:56 am

Menu

Published on October 4, 2013 at 11:19 am

സംവിധായകന്‍ ലാല്‍ജോസ് ബോളിവുഡിലേക്ക്

laljose-in-boliwood

മലയാളത്തില്‍നിന്ന് ഒരു ഹിറ്റ്  സംവിധായകന്‍ കൂടി ബോളിവുഡിലേക്ക്.  സംവിധായകന്‍   ലാല്‍ജോസ് ബോളിവുഡിലേക്ക് സാണ് ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നത്. ഫഹദ്ഫാസിലിനെ നായകനാക്കി ലാല്‍ജോസ് തന്നെ സംവിധാനംചെയ്ത ഡയമണ്ട് നെക്ലെസിൻറെ   ഹിന്ദിപതിപ്പിലാണ്   അരങ്ങേറ്റം. ദിലീപ് നായകനാകുന്ന ഏഴുസുന്ദരരാത്രികളുടെ ചിത്രീകരണത്തിലാണിപ്പോള്‍. പുതിയ ചിത്രത്തിൻറെ  റിലീസിനു ശേഷമായിരിക്കും ഹിന്ദി റീമേക്കിനെക്കുറിച്ച് ലാല്‍ജോസ് തീരുമാനമെടുക്കുക. കുഞ്ചാക്കോ ബോബന്‍ നായകനായ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമായിരുന്നു അവസാനം റിലീസായ ചിത്രം.

Loading...

Comments are closed.

More News