Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫഹദ് ഫാസിലിന് പിറകേ സംവിധായകന് ഫാസിലിന്റെ രണ്ടാമത്തെ മകനും ബിഗ് സ്ക്രീനിലേക്ക്. ഇസ്മൈൽ ഫാസിലാണ് വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നത്. വിഷ്വല്‍ കമ്യൂണിക്കേഷനിലും അഭിനയത്തിലും ബിരുദം നേടിയ ഇസ്മായില്‍ മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരിക്കുകയായിരുന്നു. ഫാസില്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇസ്മായിലും അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാ രചന നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്.
Leave a Reply