Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:14 am

Menu

Published on October 13, 2013 at 12:56 am

എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയെ അച്ഛൻ ബലി കൊടുത്തു

father-sacrificed-his-8-month-old-son

ബാരാബങ്കി : ഭാവി ജീവിതം ഭാഗ്യം നിറഞ്ഞതാവാൻ കേവലം എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ അച്ഛൻ കാളിക്ക് ബലി കഴിപ്പിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിൽ ആണ്‌ ഈ നാടിനെ നടുക്കിയ സംഭവം. സ്വപ്നത്തില്‍ കാളി ദേവി പ്രത്യക്ഷപ്പെട്ടു തന്നോട് മകനെ ബലി കൊടുക്കാൻ ആവശ്യപ്പെട്ട പ്രകാരം ആണ് താൻ അങ്ങനെ ചെയ്തതെന്ന് അന്ധമായി വിശ്വസിച്ചിരിക്കുകയാണ് പോലീസ് പിടിയിലായ രാജ്കുമാർ ചൗരസ്യ പറഞ്ഞു പ്രത്യേക പ്രാർത്ഥനകൾ നടത്തി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയുടെ കഴുത്തിൽ രണ്ടു തവണ വെട്ടിയാണ് ഇയാൾ ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്‌. നാട്ടുകാർ തന്നെ ആണ് ഇയാളെ പോലീസിൽ ഏൽപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News